NOTIFICATIONS
15 March 2025 at 6:34:58 am
സയൻസ് എക്സ്പോ എംപവറിങ് ഇന്ത്യൻ യൂത്ത് ഫോർ ഗ്ലോബൽ ലീഡര്ഷിപ് ഇൻ സയൻസ് ആൻഡ് ഇന്നോവേഷൻ ഫോർ വികസിത ഭാരത്
നാഷണൽ സയൻസ് ദിനാഘോഷത്തിന്റെ ഭാഗമായി 28/02/2025 ൽ സർവ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സി.ജി.ഒ കോംപ്ലക്സ് സർവ്വേ ഓഫ് ഇന്ത്യയുടെ തിരുവനന്തപുരത്തെ ഓഫീസായ കേരള ,ലക്ഷദ്വീപ് ശാഖയിൽ വച്ച് നടന്ന സയൻസ് എക്സ്പോ
എംപവറിങ് ഇന്ത്യൻ യൂത്ത് ഫോർ ഗ്ലോബൽ ലീഡര്ഷിപ് ഇൻ സയൻസ് ആൻഡ് ഇന്നോവേഷൻ ഫോർ വികസിത ഭാരത് തിൽ എം. ജി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് പോളിടെക്‌നിക്‌ലെ വിദ്യാർഥികളും അധ്യാപകരും പങ്കെടുക്കുകയും
സർവ്വേ പറ്റിയുള്ള ഉപകരണങ്ങളുടെയും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡ്രോൺ, ജി.പി.എസ്, ടോട്ടൽ സ്റ്റേഷൻ,ലെവലിങ് മെഷീൻ തുടങ്ങിയവയുടെ ന്യൂതന സാങ്കേതിക വിദ്യകൾ എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ള വിവരണം ഉദ്യോഗസ്ഥർ
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും
ബോധവൽക്കരണം നൽകുകയും
ചെയ്തു.
CONTACT US
M.G. College of Engineering
Vandithadom ,Thiruvallam
Thiruvananthapuram-27
Phone: 0471-2383185, +91 91885 28629
E-Mail: mgcet2011@gmail.com
MGCET